മുടപുരം: ചിറയിൻകീഴ് മുണ്ടപ്പള്ളി തൊടിയിൽ വീട്ടിൽ ഗിരിജ (54) നിര്യാതയായി. ഭർത്താവ്: പരേതനായ രവി. മക്കൾ: ഇന്ദുലക്ഷ്മി, കൃഷ്ണേന്ദു. മരുമക്കൾ: വിനോദ്, സുനിൽകുമാർ. സഞ്ചയനം ശനിയാഴ്ച എട്ടിന്.