കല്ലമ്പലം: ചാത്തൻപാറ കുന്നുവാരം സുബിൻ കോട്ടേജിൽ സുബിൻ (33) ദുബൈയിൽ നിര്യാതനായി. ഭാര്യ: രേഷ്മ. മക്കൾ: ആദി തീർഥ, ആദി ദേവ്. സംസ്കാരം വെള്ളിയാഴ്ച 9.30ന് വീട്ടുവളപ്പിൽ.