വെമ്പായം: തേക്കട താരാലയത്തിൽ പി. വാസുദേവൻ (78, റിട്ട. സർവേ) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സാജൻ, താര. മരുമക്കൾ: ഷിബു, സോണി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.