ആറ്റിങ്ങൽ: ചുമടുതാങ്ങി പാലവിള വീട്ടിൽ സത്യാനന്ദന്റെ ഭാര്യ ബേബി സരോജം (70) നിര്യാതയായി. മക്കൾ: സിന്ധു, സഞ്ജയ്, രാജീവ്. മരുമക്കൾ: അജയൻ, സൗമ്യ, ടീന.