കിളിമാനൂർ: പോങ്ങനാട് ശ്രീധർമ ശാസ്താക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന പോങ്ങനാട് ശാന്തി മഠത്തിൽ രമേശ് പൈ (54) നിര്യാത നായി. ഭാര്യ: വി. ബിന്ദു. മക്കൾ: വിഷ്ണു, കൃഷ്ണ.