തിരുവനന്തപുരം: കമലേശ്വരം വലിയവീട് ലൈനിൽ ഹൗസ് നമ്പർ 152ൽ ദാവൂദ് സേട്ടിന്റെ മകൻ ഹാറൂൺ സേട്ട് (50-കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: തൻസീറ ബായി. മക്കൾ: സബീഹ ബായി, സമ്രീൻ ബായി.