തൃശൂർ: ചെമ്പൂക്കാവ് ‘ലക്ഷ്മി’യിൽ (നടവരമ്പ് പരിയാടത്ത്) പരേതനായ മല്ലിശ്ശേരി അഡ്വ. എം. ചന്ദ്രശേഖര മേനോന്റെ ഭാര്യ പി. ലീല മേനോൻ (82) നിര്യാതയായി. വിമല കോളജ് റിട്ട. പ്രഫസറാണ്.
മക്കൾ: ഡോ. ബിന്ദു, ബീന, മീര, അഡ്വ. ലക്ഷ്മി. മരുമക്കൾ: ഡോ. സുധീർ, അനിൽ, വേണുഗോപാൽ, ഇന്ദു കൂട്ടാല.