ചെമ്പൂത്ര: പെരിങ്ങമറ്റത്തിൽ പി.വി. യാക്കോബ് (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിമി, സോണി (അശ്വിനി ആശുപത്രി, തൃശൂർ), എബി. മരുമക്കൾ: ജിജി, ജെബി, മിനു.