അയ്യന്തോൾ: മുളവരിക്കൽ ജോസഫിന്റെ ഭാര്യയും കോട്ടപ്പടി നെയ്യൻ വർഗീസിന്റെ മകളുമായ പ്രേമ (78) നിര്യാതയായി. മക്കൾ: ഡോ. വിനു ജോസ്, വീണ ജോസ്. മരുമക്കൾ: ലിൻഡ ജോർജ് (നീതു), മനോജ് ആന്റണി തെക്കിനിയത്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ.