ഒല്ലൂർ: കുട്ടനെല്ലൂർ ഹിൽ ഗാർഡൻസിൽ പണ്ടാരിക്കൽ പരേതനായ ജനാർദനന്റെ ഭാര്യ ഡോ. എ.ആർ. രാജേശ്വരി (71) നിര്യാതയായി. മക്കൾ: തുഷാര, കിരൺ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു) മരുമകൻ: പ്രഫ. അങ്കുർ (എം.ഡി.ഐ, ഡൽഹി).