തൃശൂർ: കണ്ണംകുളങ്ങര പോന്നോക്കാരൻ പി.പി. ജോണിന്റെ മകൻ വിനോദ് (50) നിര്യാതനായി. മാതാവ്: ഡാർളി ജോൺ. ഭാര്യ: അനിത വിനോദ്. മക്കൾ: ക്രിസ്റ്റീന വിനോദ്, ടീന വിനോദ്. സഹോദരങ്ങൾ: ജൂലി ദീപു, വിബിൻ പി. ജോൺ.