വെള്ളിക്കുളങ്ങര: കൊടുങ്ങ കിഴക്കിനിടത്ത് ഇട്ടിരയുടെ മകന് തോമസ് (85) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കള്‍: സജിമോന്‍ (സി.ഐ.എസ്.എഫ്), സലോമി, സീന. മരുമക്കള്‍: സുജ, രാജു, ജോളി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മാരാങ്കോട് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍.