കൊടകര: റിട്ട. ഫോറസ്റ്റ് ഓഫിസര്‍ മൂന്നുമുറി പള്ളത്തേരി വീട്ടില്‍ വിശ്വനാഥന് (83) നിര്യാതനായി. മക്കള്‍: നിഷാന്ത്, ധന്യ, ധ്യാന. മരുമക്കള്‍: പ്രിയ, ഹരി, ബിജു.