നെയ്യാറ്റിൻകര: മൂന്നുകാലിൻമൂട് പലതുകട ഗാർഡൻസിൽ മുഹമ്മെദ് സാലി (88) നിര്യാതനായി. ഭാര്യ പരേതയായ സുബൈദ ബീവി. മകൾ: മുഹമ്മദ് താഹ (പലതുകട ട്രേഡേഴ്സ്), അബ്ദുൽ ഖാദർ (സ്വീറ്റ് ലാൻഡ്) ,ഷാജിന ബീവി. മരുമകൾ: മഹ്ബൂബ , സബിത , സിറാജ്. പി.