കമലേശ്വരം: പയറ്റുക്കുപ്പം, ദൈവത്തിൻ വിളാകം പുരയിടത്തിൽ (പി.ആർ.എ 173) പി.ശ്രീധരൻ (78, വിമുക്ത ഭടൻ ) നിര്യാതനായി. ഭാര്യ. എ. ശ്യാമള. മകൻ: എസ്. സന്തോഷ് കുമാർ (ശ്രീ വിദ്യാധി രാജ വിദ്യാ മന്ദിർ, വെള്ളയമ്പലം). മരുമകൾ: കൃഷ്ണ ജയ. സംസ്കാരം ഇന്ന് രാവിലെ 11 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.