വടശ്ശേരിക്കോണം: ചെറുന്നിയൂർ ബംഗ്ലാവിൽ കിഴക്കതിൽ വീട്ടിൽ സോമൻകുട്ടി നായർ (82, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ജി. പത്മകുമാരി. മക്കൾ: ബിന്ദു, ബിനുകുമാർ. മരുമക്കൾ: സന്തോഷ്കുമാർ, രശ്മി.