നെടുമങ്ങാട്: പിരപ്പൻകോട് അണ്ണൽ കുന്നുംപുറത്ത് വീട്ടിൽ ശ്രീധരപണിക്കർ (90) നിര്യാതനായി.ഭാര്യ: പരേതയായ താമരാക്ഷി. മക്കൾ: ശ്യാമള. ടി, രമേശൻ. എസ് , മുരളീധരൻ.എസ് . മരുമക്കൾ: ബിനിമോൾ , എസ്. ലത,പരേതനായ പി. രഘു. സഞ്ചയനം തിങ്കൾ രാവിലെ എട്ടിന്.