വെഞ്ഞാറമൂട്: മുക്കുടില്‍ താഴത്ത് പുത്തന്‍ വീട്ടില്‍ ആര്.അപ്പുക്കുട്ടന് പിള്ള (87. റിട്ട. കൃഷി ഓഫീസര്‍) നിര്യാതനായി. മക്കള്‍: ദിലീപ്, ദേവിക. മരുമകന്. വി.എസ്. ബിനു.(റിട്ട. ഡപ്യൂട്ടി കളക്ടര്‍). സഞ്ചയനം. ബുധനാഴ്ച.