മുടപുരം: അഴൂർ കോളിച്ചിറ കാട്ടുകുളം വീട്ടിൽ രാധ ( 72 ) നിര്യാതയായി. ഭർത്താവ്: പരേതനായ ജയദേവൻ. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: മായ , കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.