തൃപ്രയാർ: മുരിയാംതോട് ബീച്ച് പരേതനായ കോഴിശ്ശേരി വേലായുധന്റെ ഭാര്യ സുലോചന (92) നിര്യാതയായി. മക്കൾ: മോഹനൻ, ഗോപാലകൃഷ്ണൻ, വിശ്വംഭരൻ, വത്സൻ. മരുമക്കൾ: ബേബി, ഉഷ, ബൈജു സീമ.