ഒല്ലൂർ: പി.ആർ.പടി ചെറുവത്തൂർ അപ്പുവിന്റെ മകൻ ജോബ് (79) നിര്യാതനായി. ഭാര്യ: സൂസന്ന. മക്കൾ: കിന്നർ, വിൻസി. മരുമക്കൾ: ലിജി, ബാബു റാഫേൽ. സംസ്കാരം ഞായറാഴ്ച 11.30ന് പടിഞ്ഞാറെ കോട്ട സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.