പുത്തൻചിറ: കാരാമ്പ്ര ഏടാകൂടം ഇസ്മായിൽ (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഉഷാദ്, നിഷാദ്. മരുമക്കൾ: ഫാത്തിമ, ഷമീന.