കരുനാഗപ്പള്ളി: തഴവ പുലിയൂർ വഞ്ചിവടക്ക് വാലുപറമ്പിൽ (കാട്ടിൽ) വീട്ടിൽ നബീസ ബീവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ. മക്കൾ: അബ്ദുൽസലാം, റഷീദ ബീവി, ഷാഹുദീൻ (സ്റ്റേഷനറി വ്യാപാരം ചിറ്റുമൂല റെയിൽവേ ഗേറ്റ്), നിസാം, ഷക്കീല. മരുമക്കൾ: കമറുന്നിസ, കബീർ, റഹ്മത്ത്, വഹീദ, അബ്ദുൽ ഹക്കീം.