പോത്തൻകോട്: ശാസ്തവട്ടം കുളകോട്ടുകോണം പ്രകാശ് ഭവനിൽ ബ്രിജിത്ത് ഐഡ (79) നിര്യാതയായി. ഭർത്താവ്: പരേതനായ എസക്കിയേൽ. മക്കൾ: പ്രസന്ന, പ്രഭ, ലിവിങ്സ്റ്റൺ, ജയപ്രകാശ്. മരുമക്കൾ: വിജയൻ, ശോഭനദാസ്, വിനീത, സുമം. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.