കണിയാപുരം: പടിഞ്ഞാറ്റുമുക്ക് രേവതി ഭവനിൽ വാസന്തി (67) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, ബീന. മരുമക്കൾ: മധു, രമ്യ, സന്തോഷ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.