വെള്ളറട: പളുകല്‍ ഈഞ്ചവിളകോണം നടുതലവിള വീട്ടില്‍ പി.എസ്. വിഷ്ണുപ്രസാദ് (34) നിര്യാതനായി. ഭാര്യ: ഐ. മഞ്ജു. മക്കള്‍: മിത്ര വി. നായര്‍, മയൂരി വി. നായര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്