ഒറ്റശേഖരമംഗലം: കാരോട്ടുകോണത്ത് ആഗ്നീസ് (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാജയ്യൻ നാടാർ. മക്കൾ: ജയ, ജയശ്രീ. മരുമക്കൾ: വിജയൻ, സാം. പ്രാർഥന ഞായറാഴ്ച രാവിലെ ഒമ്പതിന്.