മണ്ണന്തല: മുക്കോല പുല്ലിപ്ര റിഥത്തിൽ സി. സുശീല (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: മോഹൻലാൽ, പരേതനായ നന്ദലാൽ. മരുമകൾ: മിനി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.