പാറശ്ശാല: ചെങ്കല്‍ മണപ്പഴിഞ്ഞി പുത്തന്‍വീട്ടില്‍ എ. ജഗദമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കള്‍: പരേതനായ സുധാകരന്, സുജ. മരുമക്കള്‍: ഓമന, സുധാകരന്. സഞ്ചയനം ഞായറാഴ്ച രാവിലെ രാവിലെ ഒമ്പതിന്.