വെള്ളറട: പിരപ്പന്‍കോട് ആശ ഭവനില്‍ സ്റ്റെല്ല തോമസ് (79) നിര്യാതയായി. ഭർത്താവ്: തോമസ് ചിറയത്ത്. മക്കള്‍: ജോസഫ് സേവ്യര്‍ തോമസ്, ജോസഫ് തോമസ്. മരുമക്കള്‍: സൂസന് സേവ്യര്‍, നിഷ ജോസഫ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പിരപ്പന്‍കോട് സീറോ മലങ്കര കാത്തലിക് ചര്‍ച്ച് സെമിത്തേരിയിൽ.