പാറോട്ടുകോണം: പോസ്റ്റൽ കോട്ടേജിൽ ബി-16 കീച്ചാലിൽ റോസമ്മ ചാക്കോ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പാസ്റ്റർ കെ.എം. ചാക്കോ. മക്കൾ: ജെയിംസ് കുട്ടി, സൗമി ചാക്കോ. മരുമക്കൾ: സിന്ധു ജെയിംസ്, മഹേഷ്.