തിരുവനന്തപുരം: പാറോട്ടുകോണം ലക്ഷംവീട് ലത നിവാസിൽ പ്രസാദിന്റെയും ശ്യാമളയുടെയും മകൻ രതീഷ് (41) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്.