മൂർക്കനാട്: നമ്പിളിപ്പുറത്ത് മല്ലിക (71) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹൻ കാര്യാട്ട്, താണിക്കുടം. മക്കൾ: സജിത് കുമാർ, സജീന. മരുമക്കൾ: രാജീവ് ചങ്കരങ്കണ്ടത്ത്, മായ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് സ്വവസതിയിൽ.