ചാലക്കുടി: സുഭാഷ് നഗർ കളക്കാട്ടുകാരൻ പരേതനായ മൊയ്തീൻ റാവുത്തറുടെ ഭാര്യ ജമീല (87) നിര്യാതയായി. മക്കൾ: സുലൈമാൻ (ഫ്രൂട്ട് വ്യാപാരി), ആരിഷ്, സിബിലി, ജഹീറ, സബീറ. മരുമക്കൾ: ഹാജറ, ഷാജിറ (ചാലക്കുടി താലൂക്ക് ഓഫിസ് ജീവനക്കാരി), സജന, സഫറുദ്ദീൻ, ബാദുഷ.