വേലൂർ: വെള്ളാറ്റഞ്ഞൂർ വെങ്ങിലിശ്ശേരി ചിരിയങ്കണ്ടത്ത് വീട്ടിൽ ജോൺസന്റെ ഭാര്യ ലൂസി (54) നിര്യാതയായി. മക്കൾ: ലിൻസൺ, ലിന്റോ, ലിൻസി. മരുമക്കൾ: ഹെൻസി, ഹെൽന, ക്രിസ്റ്റി. സംസ്കാരം തിങ്കളാഴ്ച വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.