വേലൂർ: ചുങ്കം സെന്ററിലെ പണിക്കപ്പറമ്പിൽ വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബബിത, ബാബുരാജ് (സി.പി.എം ചുങ്കം കുട്ടംകുളം ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം), ബബീഷ്.
മരുമക്കൾ: സത്യൻ, ഷെൽജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പള്ളം പുണ്യതീരത്ത്.