ഒല്ലൂർ: വെങ്ങിണിശ്ശേരി പാമ്പുക്കാട്ടിൽ ജയപ്രകാശ് (78) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ജനുപ്രകാശ്, മനുപ്രകാശ്, മഞ്ചു പ്രകാശ്. മരുമക്കൾ: സിലാ, രേഷ്മ, പ്രവീൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വടൂക്കര ശ്മശാനത്തിൽ.