വെഞ്ഞാറമൂട്: കീഴായിക്കോണം ജിത്തു ഭവനിൽ മുരളിധരൻ (64) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ജിത്തു, ജിഷ്ണ. മരുമക്കൾ: നിതിന, ആനന്ദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.