ആറ്റിങ്ങൽ: വക്കം ലക്ഷ്മി നിവാസിൽ ജി. പത്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശശി, ലീല (റിട്ട. എസ്.ബി.ടി). മരുമക്കൾ: പുഷ്പലത (ലണ്ടൻ), സിദ്ധാർഥൻ (റിട്ട. ഐ.എസ്.ആർ.ഒ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 18ന്.