പോത്തൻകോട്: മടവൂർപ്പാറ ജയന്തിപുരം ഇടവനകോണത്തു പുതുവൽ പുത്തൻവീട്ടിൽ ബിന്ദു-സുകു ദമ്പതികളുടെ മകൻ കിച്ചു (19) നിര്യാതനായി. സഹോദരങ്ങൾ: സൂരജ്, അരുൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.