കാട്ടാക്കട: കണ്ടല കോട്ടയിൽ വീട്ടിൽ മുഹമ്മദ് കണ്ണിന്റെ മകൻ മീര സാഹിബ് (72) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: ജുനൈദ ബീവി, നസീർ, ഫാസില, ബുഷ്റ (റവന്യൂ). മരുമക്കൾ: അബൂബക്കർ (പരേതൻ), നൗഷാദ് (ഹെൽത്ത്), സജീദ് പേരിനാട് (കെ.ടി.ഡി.സി), ഷെമി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ടല മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.