വർക്കല: ഹരിഹരപുരം വട്ടത്താമരവിള വീട്ടിൽ സദാശിവൻപിള്ള (92) നിര്യാതനായി. ഇലകമൺ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ചിറക്കര ദേവരാജവിലാസം എൽ.പി.എസിലെ റിട്ട. ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ: പി.ആർ. തങ്കം (റിട്ട. അധ്യാപിക, അയത്തിൽ യു.പി.എസ്). മക്കൾ: സജു (സീനിയർ ഗവ. പ്ലീഡർ, കേരള ഹൈക്കോടതി), സനു. മരുമകൾ: മഞ്ചു (അധ്യാപിക, ഗവ.എച്ച്.എസ്.എസ് എറണാകുളം). സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന് മുഖത്തലയിൽ.