തൃപ്രയാർ: എടമുട്ടം പയച്ചോട് പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന കോടമ്പി മൊയ്തീൻ (76) നിര്യാതനായി. സബിത സൗണ്ട് ഉടമയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നിഷാദ്, സബിത, സബീന. മരുമക്കൾ: സജ്ന, ഹനീഫ, ഷിഹാബ്.