മുറ്റിച്ചൂർ: പണിക്കവീട്ടിൽ പരേതനായ കൊച്ചുമുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ സലാം (55) ഷാർജയിൽ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ഭാര്യ: രിസ്വാന. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: റഷീദ്, മുംതാസ്, പരേതനായ കബീർ. ഖബറടക്കം പിന്നീട്.