പാടൂർ: സെന്ററിൽ മതിലകത്ത് വീട്ടിൽ പരേതനായ ബാവുവിന്റെ ഭാര്യ ഷെരീഫ (74) നിര്യാതയായി. മക്കൾ: സലീം, റഷീദ്, താഹിറ, ഷാജിത. മരുമക്കൾ: അലിക്കുട്ടി, അഷറഫ്, വാഹിദ, ഷഹ്ന.