അന്തിക്കാട്: കാളിക്ഷേത്രത്തിനു സമീപം തണ്ട്യേക്കൽ പരേതനായ ദേവദാസിന്റെ മകൻ വിഷ്ണു (34) നിര്യാതനായി. മാതാവ്: ശാലിനി. സഹോദരി: ദേവി.