ഊരകം: പരേതനായ ബ്രാലിയിൽ ഗോപാലൻ നായരുടെ ഭാര്യ സീത ഉത്തരംപിള്ളി (76) നിര്യാതയായി. മക്കൾ: അംബിക, പരേതനായ ഉണ്ണി ഉത്തരംപിള്ളി. മരുമക്കൾ: വിനയകുമാർ, സുനിത.