വേലൂർ: ചാലക്കൽ വീട്ടിൽ പരേതനായ ലൂവീസിന്റെ ഭാര്യ റോസ (100) നിര്യാതയായി. മക്കൾ: എൽസി, ജേക്കബ്, പോൾ, ബേബി. മരുമക്കൾ: ജോസഫ്, ജെന്നി, സലോമി, റാഫേൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി സെമിത്തേരിയിൽ.