കാഞ്ഞാണി: തട്ടിൽ ഉമ്പാവു വീട്ടിൽ ജോർജ് (76) നിര്യാതനായി. ഭാര്യ: അൽഫോൻസ (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്). മക്കൾ: ഡെൽഫിൻ, ഡെന്നീസ്. മരുമക്കൾ: സിജോ, റോസ്.