ഗൂഡല്ലൂർ: തുപ്പുകുട്ടിപേട്ടയിലെ അബ്ദുൽ നസീർ കാളങ്ങാടൻ (48) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: റുഹൈൽ, റെന നസീർ, മുഹമ്മദ് റാജിൻ.